കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 23 ജൂണ്‍ 2021 (14:33 IST)
സൂര്യയും ജ്യോതികയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വാക്‌സിന്‍ എടുത്തത്.വാക്‌സിന്‍ എടുത്ത ആശുപത്രിയില്‍ നിന്ന് ചിത്രങ്ങള്‍ നടന്‍ പങ്കുവെച്ചു. മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് സൂര്യയെ കാണാനായത്.
വരാനിരിക്കുന്ന ചിത്രമായ നവരസയില്‍ നടനെ ഈ രൂപത്തില്‍ കാണാനാകും.സംവിധായകന്‍ പാണ്ടിരാജിനൊപ്പം തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് നടന്‍.അടുത്ത ഷെഡ്യൂള്‍ ജൂലൈയില്‍ ആരംഭിക്കുമെന്നാണ് വിവരം.