'സൂപ്പര്‍ ശരണ്യ' നാളെ മുതല്‍ തിയറ്ററുകളില്‍, അര്‍ജുന്‍ അശോകനൊപ്പം അനശ്വര രാജന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 ജനുവരി 2022 (17:00 IST)

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ ഗിരീഷ് എ.ഡി ഒരുക്കുന്ന പുതിയ ചിത്രമാണ് 'സൂപ്പര്‍ ശരണ്യ'. അനശ്വര രാജനൊപ്പം അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കോളേജ്-റൊമാന്റിക് ചിത്രമാണ് സൂപ്പര്‍ ശരണ്യ. നാളെ മുതല്‍ സിനിമ തിയറ്ററുകളിലെത്തും.
സജിത്ത് പുരുഷന്‍ ഛായാഗ്രാഹണവും ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :