പൂച്ചയെ പോലെ ഇരുട്ടില്‍ മറഞ്ഞ് സൗബിന്, 'മ്യാവു' ട്രെയിലര്‍ ഇന്നെത്തും
കെ ആര് അനൂപ്|
Last Modified വെള്ളി, 10 ഡിസംബര്‍ 2021 (09:51 IST)
'മ്യാവു' റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. ഡിസംബര്‍ 24ന് പ്രദര്‍ശനത്തിനെത്തുന്ന ലാല്‍ജോസ് ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നെത്തും. വൈകുന്നേരം ആറുമണിക്ക് ട്രെയിലര്‍ പുറത്തുവരുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
അറബികഥ, ഡയമണ്ട് നെക്ലെയ്സ്, വിക്രമാദിത്യന് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡോ ഇഖ്ബാല്‍ കുറ്റിപ്പുറവുമായി ലാല്‍ജോസ് വീണ്ടും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
ഡിസംബര്‍ 24ന് പ്രദര്‍ശനത്തിനെത്തുന്ന ലാല്‍ജോസ് ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നെത്തും.