കേരള സാരിയില്‍ തിളങ്ങി ശ്വേത മേനോന്‍; ചിത്രങ്ങള്‍

രേണുക വേണു| Last Modified ശനി, 21 ഓഗസ്റ്റ് 2021 (09:56 IST)
ഓണം ആഘോഷിച്ച് സിനിമാ താരങ്ങളും. കേരള സാരിയില്‍ ഓണം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി ശ്വേത മേനോന്‍.


ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കെല്ലാം താരം ഓണാശംസകള്‍ നേര്‍ന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :