മകളെ രാത്രി ഇവിടെ നിർത്താം, അവസരം തന്നാൽ മതിയെന്ന് പറയുന്ന അമ്മമാരുണ്ട്: ശ്രുതി രജനീകാന്ത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 മാര്‍ച്ച് 2025 (19:38 IST)
സ്വന്തം ശരീരം സമര്‍പ്പിച്ച് സിനിമയില്‍ അവസരം നേടിയെടുക്കുന്ന പലരെയും തനിക്കറിയാമെന്ന് നടി ശ്രുതി രജനികാന്ത്. കാസ്റ്റിങ്ങ് ക്രൗച്ചിനെ പറ്റി സംസാരിക്കവെയാണ് ശ്രുതിയുടെ പരാമര്‍ശം. എന്തിനും തയ്യാറായി സിനിമയിലേക് വരുന്ന പലരുമുണ്ടെന്നും മോളെ ഒരു രാത്രി ഇവിടെ നിര്‍ത്തിയിട്ട് പോകാം അവസരം കൊടുത്താല്‍ മതിയെന്ന അമ്മമാര്‍ വരെയുണ്ടെന്നാണ് കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ താരം സംസാരിച്ചത്.

പെണ്‍കുട്ടിയുടെ അമ്മമാര്‍ വരെ ചെന്ന് മോളെ ഇവിടെ ഒരു രാത്രി നിര്‍ത്തി പോകാം, അവസരം കൊടുത്താല്‍ മതിയെന്ന് പറയുന്ന കേസുകളുണ്ട്. വ്യക്തിപരമായി ചിലത് എനിക്കറിയാം. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുണ്ട് എന്ന് എനിക്കറിയാം. എന്റെ പക്കല്‍ തെളിവുകളുണ്ട്. എനിക്ക് അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പണ്ടൊക്കെ ഇവരോട് തിരിച്ച് പറയണമെന്നൊക്കെ തോന്നിയിരുന്നു. പക്ഷേ കാര്യമില്ല, നമ്മുടെ പേരും കൂടെ ചീത്തയാക്കാമെന്ന് മാത്രം.


ഒന്നാമത്തെ കാര്യം പെണ്ണുങ്ങള്‍ കൂടെ വിചാരിക്കണം, ആണുങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നൊക്കെ പറയുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ നമ്മള്‍ എത്ര പ്രസംഗിച്ചിട്ടും കാര്യമില്ല. ഇങ്ങനെ അവസരം കിട്ടി ഒരു പൊസിഷനില്‍ എത്തിയാലും കുറ്റബോധമില്ലാതെ കിടന്നുറങ്ങാനാകുമോ. എന്റെ ശരീരം സാക്രിഫൈസ് ചെയ്ത് അവസരം ലഭിച്ചെന്ന് വെയ്ക്കുക. അതില്‍ എന്ത് ആസ്വാദനമാണ് കണ്ടെത്താനാവുക. എനിക്ക് എന്ത് അര്‍ഹതയാണുള്ളത്, എത്ര നാള്‍ മുന്നോട്ട് പോകും. ശ്രുതി രജനികാന്ത് ചോദിക്കുന്നു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

സ്‌കൂളില്‍ പെട്ടെന്നുള്ള ബാഗ് പരിശോധന; പാലക്കാട് സ്‌കൂള്‍ ...

സ്‌കൂളില്‍ പെട്ടെന്നുള്ള ബാഗ് പരിശോധന; പാലക്കാട് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പ്രശംസിച്ച് ഹൈക്കോടതി
പാലക്കാട്ടെ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വിദ്യാര്‍ത്ഥികളുടെ ബാഗുകളില്‍ മൊബൈല്‍ ഫോണുകള്‍ ...

മുഴുപ്പിലങ്ങാട് സൂരജ് വധം: 9 പ്രതികൾ കുറ്റക്കാർ

മുഴുപ്പിലങ്ങാട് സൂരജ് വധം: 9 പ്രതികൾ കുറ്റക്കാർ
സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ 2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജിനെ ...

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; കഴിഞ്ഞദിവസം ...

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; കഴിഞ്ഞദിവസം മാത്രം കൊല്ലപ്പെട്ടത് 100 പേര്‍
ഗാസയില്‍ വീണ്ടും ഇസ്രയേലിന്റ വ്യോമാക്രമണത്തില്‍ കഴിഞ്ഞദിവസം മാത്രം കൊല്ലപ്പെട്ടത് 100 ...

കൊച്ചിയില്‍ വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയപ്പോള്‍ ...

കൊച്ചിയില്‍ വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയപ്പോള്‍ പൊട്ടിത്തെറിച്ച സംഭവം: എസ്‌ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു
കൊച്ചിയില്‍ വെടിയുണ്ട ചട്ടിയില്‍ ഇട്ട് ചൂടാക്കിയപ്പോള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ ...

കുട്ടികള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടുന്നത് പതിവ്, ...

കുട്ടികള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടുന്നത് പതിവ്, കേരളത്തില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു!
നിസ്സാര കാരണങ്ങള്‍ക്ക് വീട് വിട്ടുപോകുന്ന കുട്ടികളുടെ എണ്ണം കേരളത്തില്‍ ...