ക്രിസ്മസ് സ്‌പെഷ്യല്‍ ഫോട്ടോയുമായി മോഡല്‍ ഷിനു ശ്യാമളന്‍

രേണുക വേണു| Last Modified തിങ്കള്‍, 25 ഡിസം‌ബര്‍ 2023 (09:04 IST)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഡലും നടിയുമായ ഷിനു ശ്യാമളന്റെ പുതിയ ചിത്രം. ഗ്ലാമറസ് ലുക്കിലാണ് ഷിനുവിനെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :