കെ ആര് അനൂപ്|
Last Modified വ്യാഴം, 13 ഒക്ടോബര്‍ 2022 (08:57 IST)
പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് ആയതോടെ നടി ഷിനു ശ്യാമളന് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. യഥാര്‍ത്ഥ ജീവിതത്തില്‍ ഡോക്ടര്‍ കൂടിയായ താരത്തിന്റെ അഭിനയ മോഹമാണ് സിനിമയില്‍ എത്തിച്ചത്.
എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും മോഡലും കൂടിയായ ഷിനുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഫോട്ടോഗ്രാഫര്‍: നിഖില്‍ മാധവന്
കോസ്റ്റ്യൂം: അര്ബാനിക് വിമണ്‍ ഫാഷന്‍ സ്റ്റോര്‍
ആക്ടിവിസ്റ്റ് കൂടിയായ നടി നിരവധി ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.