കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (14:01 IST)
സര്‍പ്രൈസ് സര്‍പ്രൈസ് എന്ന് കുറിച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇക്കാര്യം അറിയിച്ചത്. സല്യൂട്ട് ഒരു ദിവസം മുമ്പേ റിലീസ് ചെയ്ത് നടന്‍.സല്യൂട്ട് ഇപ്പോള്‍ SonyLiv-ല്‍ ലഭ്യമാണ്.
അരവിന്ദ് കരുണാകരന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി ദുല്‍ഖര്‍ വേഷമിടും.
നേരത്തെ തിയറ്റര്‍ റിലീസിനോടനുബന്ധിച്ച് ട്രെയിലര്‍ പുറത്തിറക്കിയിരുന്നു. ജനുവരി 14നായിരുന്നു റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് അത് മാറ്റി ഒ.ടി.ടിയില്‍ എത്തിക്കുകയായിരുന്നു.