മലയാള സിനിമകളും റിലീസ് മാറ്റുന്നു, ആദ്യം പ്രഖ്യാപിച്ച തീയതിയില്‍ നിന്ന് പിന്നോട്ട് പോയി ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ജനുവരി 2022 (17:06 IST)

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് റിലീസ് മാറ്റിവെച്ചു.ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍മ്മാതാക്കള്‍ തിയേറ്റര്‍ റിലീസില്‍ നിന്ന് പിന്മാറിയത്.
പുതിയ തീയതി പിനീട് പ്രഖ്യാപിക്കും.
ദുല്‍ഖര്‍ സല്‍മാന്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രമാണിത്. അരവിന്ദ് കരുണാകരന്‍ എന്നാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :