Salaar Teaser: മൂന്ന് മണിക്കൂര്‍ 39 ലക്ഷം കാഴ്ചക്കാര്‍! സലാര്‍ ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 6 ജൂലൈ 2023 (09:16 IST)
സലാര്‍ പാര്‍ട്ട് 1 സീസ് ഫയറിന്റെ ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു. ആദ്യ മൂന്നുമണിക്കൂറില്‍ 39 ലക്ഷം ആളുകളാണ് ടീസര്‍ കണ്ടത്. ഇന്ന് രാവിലെ 5 12 ന് ആണ് നിര്‍മാതാക്കള്‍ ഹൊംബാളെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ ടീസര്‍ റിലീസ് ചെയ്തത്.
ടീസറില്‍ പൃഥ്വിരാജിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്.
സിനിമ പ്രേമികള്‍ക്ക് നല്ലൊരു ആക്ഷന്‍ ത്രില്ലര്‍ പ്രതീക്ഷിക്കാം.