ചിരിയഴകില്‍ സാധിക, പുത്തന്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (15:09 IST)
സുരേഷ് ഗോപിയുടെ 'പാപ്പന്‍' ല്‍ പോലീസ് യൂണിഫോമില്‍ എത്തിയ സാധിക സിനിമയിലുടനീളം ഉണ്ടായിരുന്നു.   
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by official (@radhika_venugopal_sadhika)

തന്റെ ഓരോ വിശേഷങ്ങളും പങ്കുവെക്കാറുള്ള നടി നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്.
അനൂപ് വര്‍ഗീസ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടി വരവറിയിച്ചത്.കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്ര ലോകത്ത് സജീവമായി.
 
 
 




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :