കൈയ്യടിച്ചു പോകും കീര്‍ത്തിയുടെ പ്രകടനത്തിന്,'സാണി കായിധം'ലെ പൊന്നി, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 മെയ് 2022 (16:57 IST)

അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത സാണി കായിധം മെയ് 6നാണ് റിലീസ് ചെയ്തത്. കീര്‍ത്തി സുരേഷ് അവതരിപ്പിച്ച പൊന്നി എന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ ജീവിതത്തില്‍ അവിചാരിതമായി നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.
ശക്തമായ കഥയ്ക്ക് പുറമേ കീര്‍ത്തി സുരേഷിന്റെയും സംവിധായകന്‍ സെല്‍വരാഘവന്റെയും പ്രകടനത്തിലൂടെയാണ് ചിത്രം ശ്രദ്ധിക്കപ്പെടുന്നത്. പൊന്നിയുടെ വേദനയും ഭയവും എന്ന് കുറിച്ചുകൊണ്ട് ആമസോണ്‍ പ്രൈം പുതിയ ടീസര്‍ പുറത്തിറങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :