യുഎസ് ബോക്സ് ഓഫീസില്‍ ആറാടി 'ആര്‍ആര്‍ആര്‍', വമ്പന്‍ നേട്ടം

കെ ആര്‍ അനൂപ്| Last Modified ശനി, 26 മാര്‍ച്ച് 2022 (11:09 IST)

രാം ചരണും ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ചിത്രം യുഎസിലെ ബോക്സ് ഓഫീസില്‍ നിന്നും $4.5 മില്യണിലധികം നേടിയെന്ന വാര്‍ത്ത അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പങ്കുവെച്ചു. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഓപ്പണിംഗ് കൂടിയാണിത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :