'എന്നെന്നും നിലനില്‍ക്കുന്ന ഫാഷന്‍'; ചുവന്ന സാരിയില്‍ രാധിക

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ഡിസം‌ബര്‍ 2022 (10:11 IST)
മലയാളികള്‍ക്ക് ഇപ്പോഴും റസിയ ആണ്.ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി അഭിനയ ലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ്.

വര്‍ഷങ്ങളായി യുഎഇയിലാണ് താമസിക്കുന്നത്.മഞ്ജു വാര്യരുടെ ബഹുഭാഷാ ചിത്രമായ ആയിഷയിലൂടെ നടി മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :