ബിക്കിനിയില്‍ പ്രിയ വാര്യര്‍,തായ്ലാന്‍ഡില്‍ നിന്നുള്ള വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 24 ജൂലൈ 2023 (14:59 IST)
നടി പ്രിയ വാര്യര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. നിരവധി ഫോട്ടോഷൂട്ടുകള്‍ പങ്കിടാറുള്ള നടി സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുകയാണ്.
തായ്ലാന്‍ഡില്‍ നിന്നുള്ള വിശേഷങ്ങളാണ് പ്രിയ പങ്കിട്ടത്. ബീച്ച് മൂഡിലുള്ള ചിത്രങ്ങളില്‍ സെക്‌സി ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ബിക്കിനിയിലുള്ള നടിയുടെ ചിത്രങ്ങളാണ് വൈറല്‍.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :