രേണുക വേണു|
Last Modified ചൊവ്വ, 14 നവംബര്‍ 2023 (12:21 IST)
അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി പ്രിയ പ്രകാശ് വാര്യര്‍. സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ ഹോട്ടായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. മിനിമല്‍ ജ്വല്ലറിയാണ് താരം ഈ വസ്ത്രങ്ങള്‍ക്കൊപ്പം തിരഞ്ഞെടുത്തിരിക്കുന്നത്.
ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലവിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് പ്രിയ വാര്യര്‍. മലയാളത്തിനു പുറത്തും താരത്തിനു ഇപ്പോള്‍ ആരാധകരുണ്ട്. മികച്ചൊരു മോഡല്‍ കൂടിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പ്രിയ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.