മുല്ലപ്പെരിയാര്‍ വിഷയം, തമിഴ്‌നാട്ടില്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ച് പ്രതിഷേധം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (11:57 IST)

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തന്റെ നിലപാട് തുറന്നുപറഞ്ഞ പൃഥ്വിരാജിനെതിരെ വ്യാപക പ്രതിഷേധം. നടന്റെ കോലം തമിഴ്‌നാട്ടില്‍ കത്തിച്ചു.തേനി ജില്ലാ കലക്ട്രേറ്റിനു മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിനെതിരെ പോസ്റ്റുകളും വരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :