കെ ആര്‍ അനൂപ്|
Last Modified ശനി, 5 ഫെബ്രുവരി 2022 (10:17 IST)
ഹൃദയത്തിലെ ഓരോ വീഡിയോ ഗാനങ്ങളും നിര്‍മ്മാതാക്കള്‍ പുറത്തിറക്കുകയാണ്. പൊട്ടുതൊട്ട പൗര്‍ണമി എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്.
ഗാനം ചിട്ടപ്പെടുത്തിയതും പ്രോഗ്രാം ചെയ്തതും ഹിഷാം അബ്ദുള്‍ വഹാബ് ആണ്.പാടിയത് സച്ചിന്‍ ബാലുവും മേഘ ജോസുകുട്ടിയും.വരികള്‍ കൈതപ്രം.