കാട്ടിലെ മരം മുറിച്ച് കടത്തുന്ന കൊള്ളക്കാരാണല്ലോ ഇന്നത്തെ നായകൻ, അല്ലു അർജുനെതിരെ ഒളിയമ്പെയ്ത് പവൻ കല്യാൺ

Pawan Kalyan, Allu Arjun
അഭിറാം മനോഹർ| Last Modified ഞായര്‍, 11 ഓഗസ്റ്റ് 2024 (12:20 IST)
Pawan Kalyan, Allu Arjun
പുതിയ സിനിമകളിലെ നായകന്മാരെ അവതരിപ്പിക്കുന്ന രീതിയില്‍ വിമര്‍ശനവുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പര്‍താരവുമായ പവന്‍ കല്യാണ്‍. മുന്‍പൊക്കെ സിനിമകളില്‍ കാടിനെ രക്ഷിക്കുന്ന ആളായിരിക്കും നായകന്‍. എന്നാല്‍ ഇന്നിപ്പോള്‍ വനം കൊള്ളക്കാരാണ് നായകന്മാരെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു. ഇത് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും പവന്‍ കല്യാണ്‍ വ്യക്തമാക്കി.

കര്‍ണാടകയില്‍ നിന്നും ആന്ധ്രാപ്രദേശ് 8 കുങ്കിയാനകളെ വാങ്ങുന്നുണ്ട്. ഇത് സംബന്ധിച്ച വാര്‍ത്താസമ്മേളനത്തിലാണ് പവന്‍ കല്യാണ്‍ വിമര്‍ശനമുന്നയിച്ചത്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നായകനെന്നാല്‍ വനത്തെ സംരക്ഷിക്കുന്നവരായിരുന്നു. എന്നാല്‍ ഇന്ന് വനം കൊള്ളക്കാരാണ് നായകന്‍. ഇന്നത്തെ സിനിമ എനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ല. ശരിയായ സന്ദേശമാണോ നമ്മള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. പവന്‍ കല്യാണ്‍ ചോദിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

വിവാഹത്തെക്കുറിച്ച് കുടുംബങ്ങള്‍ പുറത്ത് ചര്‍ച്ച ...

വിവാഹത്തെക്കുറിച്ച് കുടുംബങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യുന്നതിനിടെ കാമുകിയെ മുറിയില്‍ വെച്ച് കൊലപ്പെടുത്തി, തുടര്‍ന്ന് ആത്മഹത്യ
മഹാരാഷ്ട്രയിലെ കോലാപൂരില്‍ 18 വയസ്സുള്ള ഒരു സ്ത്രീയെയും 29 വയസ്സുള്ള ഒരു പുരുഷനെയും ...

കൊലപാതകക്കുറ്റം: യുഎഇയില്‍ രണ്ട് മലയാളികളെ തൂക്കിലേറ്റി

കൊലപാതകക്കുറ്റം: യുഎഇയില്‍ രണ്ട് മലയാളികളെ തൂക്കിലേറ്റി
വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി വഴി ദയാഹര്‍ജികള്‍ ...

യുഎഇയില്‍ വധശിക്ഷ നടപ്പിലാക്കിയ രണ്ട് മലയാളികളുടെ മൃതദേഹം ...

യുഎഇയില്‍ വധശിക്ഷ നടപ്പിലാക്കിയ രണ്ട് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു
യുഎഇയില്‍ മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി. തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷിന്റെയും പിവി ...

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ ...

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ...

ലണ്ടനില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ക്ക് ...

ലണ്ടനില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ക്ക് നേരെ ആക്രമണശ്രമം; പിന്നില്‍ ഖാലിസ്ഥാന്‍ വിഘടനവാദികള്‍
ലണ്ടനില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ക്ക് നേരെ ആക്രമണശ്രമം. പിന്നില്‍ ഖാലിസ്ഥാന്‍ ...