പാ.വ; പാപ്പനും വർക്കിയ്ക്കും രണ്ടാം ബാല്യം

മുരളി ഗോപിയും അനൂപ് മേനോനും പ്രധാനകഥാപാത്രങ്ങളാകുന്ന പാ.വയുടെ ട്രൈലർ പുറത്തിറങ്ങി. സൂരജ് ടോം സംവിധാനം ചെയ്യുന്ന പാ.വയിൽ പ്രയാഗ മാര്‍ട്ടിനാണ് നായികയായി എത്തുന്നത്. ആനന്ദ് വർമയുടെ സംഗീതത്തിന് സന്തോഷ് വർമ, റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നിവർ ശബ്ദം നൽകുന്

aparna shaji| Last Modified ശനി, 11 ജൂണ്‍ 2016 (14:00 IST)
മുരളി ഗോപിയും അനൂപ് മേനോനും പ്രധാനകഥാപാത്രങ്ങളാകുന്ന പാ.വയുടെ ട്രൈലർ പുറത്തിറങ്ങി. സൂരജ് ടോം സംവിധാനം ചെയ്യുന്ന പാ.വയിൽ പ്രയാഗ മാര്‍ട്ടിനാണ് നായികയായി എത്തുന്നത്. ആനന്ദ് വർമയുടെ സംഗീതത്തിന് സന്തോഷ് വർമ, റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നിവർ ശബ്ദം നൽകുന്നു.

അശോകന്‍, രണ്‍ജി പണിക്കര്‍, ജോസ്, ഷമ്മി തിലകന്‍, രാമു, ജഗന്നാഥവര്‍മ, ഇന്ദ്രന്‍സ് പി ബാലചന്ദ്രന്‍, സുനില്‍ സുഖദ, പി ശ്രീകുമാര്‍, മുത്തുമണി, കെ പി എ സി ലളിത, കവിയൂര്‍ പൊന്നമ്മ, വനിത, തുടങ്ങി വൻതാര നിര തന്നെ ചിത്രത്തിലുണ്ട്.

സഫാ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സിയാദ് മുഹമ്മദാണ് നിർമിക്കുന്ന ചിത്രത്തിന്ഛായാഗ്രഹണം നൽകിയിരിക്കുന്നത് സതീഷ് കുറുപ്പാണ്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :