അവന് 5 മാസം പ്രായമായി, മകന്റെ ആദ്യത്തെ ദീപാവലി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 നവം‌ബര്‍ 2021 (15:09 IST)

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ശ്രേയ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മെയ് 22നാണ് ശ്രേയ ഘോഷാലിനും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.ദേവ്‌യാന്‍ മുഖോപാധ്യായ എന്നാണ് മകന് നല്‍കിയ പേര്. അവന്റെ ആദ്യത്തെ ദീപാവലി ആഘോഷിക്കുകയാണ് കുടുംബം. 5 മാസം പ്രായമായി താര പുത്രന്.
തന്റെ രാജകുമാരനൊപ്പം ദീപാവലി ആഴ്ച രസകരമായിരുന്നു എന്നാണ് ശ്രേയ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :