അവസരം കിട്ടിയപ്പോൾ തട്ടിക്കൊണ്ട് പോയി, സ്നേഹം മൂത്ത് ക്ഷേത്രം വരെ പണിത് ആരാധകർ: നമിതയെ തമിഴകം സ്നേഹിച്ചതിങ്ങനെ

നിഹാരിക കെ എസ്|
ഇഷ്ടതാരങ്ങളോടുള്ള ആരാധന തമിഴകം പ്രകടിപ്പിക്കുന്നത് വളരെ വ്യത്യസ്തമായ രീതിയിലാണ്. ആരാധന മൂത്ത് ജീവൻ തന്നെ നഷ്ടമായ സംഭവങ്ങൾ തമിഴകത്ത് ഉണ്ടായിട്ടുണ്ട്. ആരാധന മൂത്ത് ഖുശ്ബുവിന് ക്ഷേത്രം പണിതവരാണ് തമിഴ് മക്കൾ. ക്ഷേത്രം പണിത നടിമാരുടെ കൂട്ടത്തിൽ നമിതയുമുണ്ട്.

നമിത വങ്കവാലയ്ക്ക് വേണ്ടി തമിഴിൽ ഒരു ക്ഷേതമുണ്ട്. നമിതയെ ദേവിയായി കണ്ട് ആരാധിക്കുന്നവർ ഒരു കൗതുക കാഴ്ച തന്നെയാണ്.
ലോകത്തെ ഗ്ലാമര്‍ നായികയായി നമിത സജീവമായി നിന്ന കാലമായിരുന്നു അത്. കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന സമയത്താണ്, 2008 ല്‍ കോയമ്പത്തൂരില്‍ നമിതയുടെ പേരില്‍ ക്ഷേത്രം പണിതത്. നമിതയോട് ഒരു പ്രത്യേകതരം ഇഷ്ടമായിരുന്നു ആരാധകർക്ക് ഉണ്ടായിരുന്നത്. പത്ത് വര്‍ഷം മുന്‍പ് നമിതയെ തട്ടിക്കൊണ്ടുപോയ ഒരു വാര്‍ത്തയും പുറത്തുവന്നിരുന്നു. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തിരുച്ചിയില്‍ പോയതായിരുന്നു നമിത.

പെരിയസാമി എന്ന് പേരുള്ള ഒരാള്‍ നമിതയുടെ ഡ്രൈവറാണ് എന്ന് പറഞ്ഞ് കാറില്‍ കയറി, നടിയെയും കൂട്ടി കടന്നുകളഞ്ഞു. ഉടനെ യഥാര്‍ത്ഥ ഡ്രൈവര്‍ സംഘാടകരെ അറിയിക്കുകയും, പൊലീസിന്റെ സഹായത്തോടെ വണ്ടി തടഞ്ഞു നിര്‍ത്തി നമിതയെ രക്ഷപ്പെടുത്തുകയും ചെയ്തു. ഞാന്‍ നമിതയുടെ കടുത്ത ആരാധകനാണെന്നാണ് അന്ന് അയാള്‍ പൊലീസിനോട് പറഞ്ഞത്. ഭാഗ്യവശാല്‍ സംഭവത്തില്‍ നമിതയ്ക്ക് ആപത്തൊന്നും സംഭവിച്ചിരുന്നില്ല.

സിനിമകൾ കുറഞ്ഞപ്പോൾ 2017 ല്‍ ബിസിനസ്സുകാരനായ വീരേന്ദ്ക ചൗധരിയുമായി നമിതയുടെ വിവാഹം കഴിഞ്ഞു. 2022 ല്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്ന നടി രാഷ്ട്രീയത്തില്‍ സജീവമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

സിനിമയിലെ നായകർ വാടകക്കൊലയാളികളായി മാറി, മിണ്ടിയാൽ തന്ത ...

സിനിമയിലെ നായകർ വാടകക്കൊലയാളികളായി മാറി, മിണ്ടിയാൽ തന്ത വൈബാക്കും, വെഞ്ഞാറമൂട് കൊലപാതകത്തിൽ പ്രതികരണവുമായി റഫീക്ക് അഹമ്മദ്
സംസ്ഥാനത്ത് വ്യാപകമായ മയക്കുമരുന്നിന്റെ ഉപയോഗമാണ് സമൂഹത്തില്‍ അക്രമം കൂടാന്‍ ...

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ ജനങ്ങളുടെ നിലപാട് ...

തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വിജയം കേരളത്തിലെ ജനങ്ങളുടെ നിലപാട് വ്യക്തമാക്കുന്നു: സിപിഎം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കെ കേരളത്തില്‍ 30 തദ്ദേശ സ്വയംഭരണ ...

ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു ചുറ്റും 500 ...

ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനു ചുറ്റും 500 രൂപയുടെ നോട്ടുകള്‍ വിതറി; കൊലയ്ക്കു മുന്‍പ് ഇഷ്ടഭക്ഷണം
പ്രതി അഫാന്‍ അനിയന്‍ അഫ്‌സാനോടു ഏറെ വാത്സല്യം കാണിച്ചിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു

മുസ്ലീം യുവതിക്ക് സ്വത്തിൽ പുരുഷന് തുല്യമായ അവകാശം, വിപി ...

മുസ്ലീം യുവതിക്ക് സ്വത്തിൽ പുരുഷന് തുല്യമായ അവകാശം, വിപി സുഹറയുടെ നിവേദനം സ്വീകരിച്ച് കിരൺ റിജുജു, നിയമ നിർമാണം ഉടനെന്ന് റിപ്പോർട്ട്
മാതാപിതാക്കളുടെ സ്വത്തില്‍ മുസ്ലീം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും അനുവദിച്ച് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ അരാജക ശക്തികളെന്ന് ...

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ അരാജക ശക്തികളെന്ന് എം വി ഗോവിന്ദന്‍; ആശാവര്‍ക്കര്‍മാര്‍ ബിജെപിയുടെ ചട്ടുകമായി മാറിയെന്നാണ് പികെ ശ്രീമതി
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ അരാജകശക്തികളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം ...