കുഞ്ചാക്കോ ബോബന്റെ കേസിന് വിധി പറയാന്‍ ബേസില്‍ ജോസഫ്, 'ന്നാ താന്‍ കേസ് കൊട്' ഇന്നുമുതല്‍ തിയേറ്ററുകളില്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2022 (10:57 IST)

കുഞ്ചാക്കോ ബോബന്റെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ന്നാ താന്‍ കേസ് കൊട്'. ഇന്നുമുതല്‍ തിയേറ്ററുകളില്‍ എത്തുന്ന സിനിമയില്‍ ബേസില്‍ ജോസഫും.















A post shared by Basil ⚡Joseph (@ibasiljoseph)

രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' ഇന്നുമുതല്‍ തിയേറ്ററുകളിലേക്ക്.ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍,കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് രതീഷ് പൊതുവാള്‍ മൂന്നാമത്തെ സിനിമയുമായി എത്തുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :