ഇന്ദ്രജിത്തിനൊപ്പം റോഷനും അന്ന ബെനും, പുലിമുരുകന്‍ സംവിധായകന്റെ 'നൈറ്റ് ഡ്രൈവ്' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 ഡിസം‌ബര്‍ 2021 (11:22 IST)

പുലിമുരുകന്‍ സംവിധായകന്‍ വൈശാഖിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്.റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ കൊച്ചിയിലാണ് ചിത്രീകരിച്ചത്. ഫസ്റ്റ് ലുക്ക് ഡിസംബര്‍ 9ന് രാവിലെ 11 മണിക്ക് പുറത്തിറങ്ങും.

മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് ഈ ചിത്രമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞിരുന്നു.കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് നൈറ്റ് ഡ്രൈവില്‍ അവതരിപ്പിക്കുന്നത്.

ജോയ് മാത്യുവും കൈലാഷും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍.
ഷാജി കുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.

മമ്മൂട്ടിയുടെ 2019 ല്‍ പുറത്തിറങ്ങിയ മധുരരാജയാണ് വൈശാഖ് അവസാനമായി സംവിധാനം ചെയ്തത്. മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്റര്‍ ചിത്രീകരണ തിരക്കിലാണ് സംവിധായകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ഇന്ത്യന്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ മൂലമുള്ള അണുബാധ ...

ഇന്ത്യന്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ മൂലമുള്ള അണുബാധ നിരക്ക് ഉയര്‍ന്ന നിലയിലെന്ന് ഐസിഎംആര്‍ പഠനം
ഇന്ത്യന്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ മൂലമുള്ള അണുബാധ നിരക്ക് ഉയര്‍ന്ന നിലയിലെന്ന് ...

യുവരാജ് സിംഗ് കാന്‍സര്‍ വന്നു മരിച്ചാലും ലോകകപ്പ് ...

യുവരാജ് സിംഗ് കാന്‍സര്‍ വന്നു മരിച്ചാലും ലോകകപ്പ് നേടിയിട്ടുണ്ടായിരുന്നെങ്കില്‍ ഞാന്‍ അവനെ ഓര്‍ത്ത് അഭിമാനിക്കുമായിരുന്നുവെന്ന് പിതാവ്
യുവരാജ് സിംഗ് കാന്‍സര്‍ വന്നു മരിച്ചാലും ലോകകപ്പ് നേടിയിട്ടുണ്ടായിരുന്നെങ്കില്‍ ഞാന്‍ ...

Neyyattinkara Samadhi: നെയ്യാറ്റിൻകരയിലെ 'ദുരൂഹ സമാധി' ...

Neyyattinkara Samadhi: നെയ്യാറ്റിൻകരയിലെ 'ദുരൂഹ സമാധി' തുറക്കാൻ അനുവദിക്കില്ലെന്ന് കുടുംബം, തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യയെന്ന് മകൻ
ര്‍ത്താവ് കിടപ്പ് രോഗിയായിരുന്നില്ലെന്നും എഴുന്നേറ്റ് നടക്കുമായിരുന്നുവെന്നും ഇവര്‍ ...

കേരളത്തിലെ രണ്ടാം വന്ദേ ഭാരതിലും കോച്ചുകളുടെ എണ്ണം ...

കേരളത്തിലെ രണ്ടാം വന്ദേ ഭാരതിലും കോച്ചുകളുടെ എണ്ണം കൂട്ടുന്നു, എട്ടിൽ നിന്ന് 16 ആക്കും, 512 സീറ്റുകളുടെ വർധനവ്
512 സീറ്റുകള്‍ വര്‍ധിച്ച് ഇനി 1024 സീറ്റുകള്‍ വന്ദേഭാരതില്‍ ഉണ്ടാകും.കോച്ചുകളുടെ എണ്ണം ...

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, യുഡിഎഫിന്റെ കോണ്‍ഗ്രസ് ...

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കും: പി വി അന്‍വര്‍
താന്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും യുഡിഎഫിന്റെ കോണ്‍ഗ്രസ് ...