കെ ആര് അനൂപ്|
Last Updated:
തിങ്കള്‍, 11 ഒക്ടോബര്‍ 2021 (14:32 IST)
മലയാളസിനിമയില്‍ നെടുമുടി വേണു വിന് പകരമാകാന്‍ മറ്റാരും കഴിയില്ലെന്ന് സംവിധായകന് റോഷന് ആന്‍ഡ്രൂസ്. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് മലയാളം
സിനിമ ലോകം. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.73 വയസ്സായിരുന്നു.
അഭിനയത്തില്‍ 50 വര്‍ഷങ്ങളോളം പിന്നിട്ടു. അഞ്ഞൂറോളം കഥാപാത്രങ്ങളായി വേഷമിട്ടു. വില്ലനായും നായകനായും സ്വഭാവനടനായും തമാശക്കാരനായും നിറഞ്ഞാടി.