അഭിറാം മനോഹർ|
Last Modified ചൊവ്വ, 4 ഫെബ്രുവരി 2025 (18:08 IST)
style="float: left;width:100%;text-align:center;">
നയന്‍താര, മാധവന്‍, മീര ജാസ്മിന്‍, സിദ്ധാര്‍ഥ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സ്‌പോര്‍ട്‌സ് ഡ്രാമയായ ടെസ്റ്റ് റിലീസിനൊരുങ്ങുന്നു. ഏറെ നാളുകള്‍ക്ക് മുന്‍പായി പ്രഖ്യാപനം വന്ന സിനിമയായിരുന്നുവെങ്കിലും സിനിമയുടെ റിലീസ് നീണ്ടുപോവുകയായിരുന്നു. 2024 ജനുവരിയിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.