മൈഥിലിയുടെ അടുത്ത സുഹൃത്ത്, കൂട്ടുകാരെ ഓര്‍ത്ത് വളരെ സന്തോഷിക്കുന്നുവെന്ന് അനുമോള്‍
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 28 ഏപ്രില്‍ 2022 (11:04 IST)
നടി മൈഥിലിയുടെ അടുത്ത സുഹൃത്താണ് അനുമോള്‍. കൂട്ടുകാരി വിവാഹിതയായ സന്തോഷത്തിലാണ് താരം. നിന്നെ ഓര്‍ത്ത് വളരെ സന്തോഷിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് അനുമോള്‍ വിവാഹ ആശംസകള്‍ നേര്‍ന്നത്.
മൈഥിലിയുടെ വിവാഹ വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്.