നടന്‍ യുവ കൃഷ്ണയും നടി മൃദുല വിജയ്യും വിവാഹിതരായി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ജൂലൈ 2021 (12:17 IST)

നടന്‍ യുവ കൃഷ്ണയും നടി മൃദുല വിജയ്യും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് ചുരുങ്ങിയ ആളുകള്‍ക്ക് മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളു. സുഹൃത്തുക്കളെ എല്ലാവരെയും പങ്കെടുപ്പിക്കാനാവില്ലെന്ന വിഷമത്തിലാണ് താരങ്ങള്‍.















A post shared by Ammu.707 (@mridhula.vijai.ofc)

2020 ഡിസംബര്‍ 23ന് ആയിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്. പ്രണയ വിവാഹമല്ലെന്നും തന്റെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നതെന്നും മൃദുല പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :