മോഹന്‍ലാലിനും മമ്മൂട്ടിക്കും കൂടെയൊരു സിനിമ, കഥ റെഡിയായി, ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 20 ജനുവരി 2022 (08:55 IST)

മോഹന്‍ലാലിനും മമ്മൂട്ടിക്കും കൂടെ ഒരു സിനിമ ചെയ്യാന്‍ ധ്യാന്‍ ശ്രീനിവാസന്‍. കഥ റെഡിയായിട്ടുണ്ടെന്നും ഈ വര്‍ഷം പകുതിയോടെ പോയി പറയുമെന്നും ധ്യാന്‍ വെളിപ്പെടുത്തി.

അത്രത്തോളം ആഗ്രഹമുണ്ട്. ഒരുപാട് ആഗ്രഹിക്കുകയാണെങ്കില്‍ അത് നടക്കും എന്നാണല്ലോ. അങ്ങനെയൊരു ആഗ്രഹം ഉണ്ട്. രണ്ട് പേര്‍ക്കും വേണ്ടി കഥകളും ഉണ്ടാക്കി വെച്ചിട്ടുണ്ടെന്ന് ധ്യാന്‍ പറഞ്ഞു.

സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :