ക്ലൈമാക്‌സ് ഫൈറ്റ് കിടിലം, മിന്നൽ മുരളിക്ക് കൈയ്യടിച്ച് പ്രേക്ഷകർ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 ഡിസം‌ബര്‍ 2021 (09:00 IST)

മിന്നൽ മുരളിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ സിനിമയുടെ പ്രീമിയർ പ്രദർശനം നടന്നിരുന്നു.ക്ലൈമാക്‌സ് ഫൈറ്റ് കിടിലം..മറ്റൊരു ഇന്ത്യൻ സിനിമയിലും ഇത് കണ്ടിട്ടില്ല.... തുടങ്ങിയ പ്രതികരണങ്ങളാണ് സിനിമ കണ്ട ആളുകളിൽനിന്ന് ലഭിക്കുന്നത്. ബേസിൽ എന്ന സംവിധായകനേയും പ്രേക്ഷകർ പ്രശംസിക്കുന്നു.

മലയാളത്തിലെ ആദ്യ സൂപ്പർഹീറോ എന്ന വിശേഷണവുമായി എത്തുന്ന മിന്നൽ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റിലീസിന് ഒരുങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :