എന്തൊരു ഗ്ലാമര്‍ ! കിടിലന്‍ ചിത്രങ്ങളുമായി മീര ജാസ്മിന്‍

രേണുക വേണു| Last Modified ശനി, 17 ജൂണ്‍ 2023 (16:35 IST)
അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി മീര ജാസ്മിന്‍. സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ സുന്ദരിയായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കിലാണ് താരത്തെ രണ്ടാം വരവില്‍ പ്രേക്ഷകര്‍ കാണുന്നത്.















A post shared by Meera Jasmine (@meerajasmine)

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യയിലെ എല്ലാ ഇന്‍ഡസ്ട്രികളിലും തന്റെ സാനിധ്യം അറിയിച്ച താരമാണ് മീര ജാസ്മിന്‍. ദേശീയ, സംസ്ഥാന പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ താരം കരസ്ഥമാക്കിയിട്ടുണ്ട്.
1982 ഫെബ്രുവരി 15 നാണ് മീരയുടെ ജനനം. താരത്തിന് ഇപ്പോള്‍ 41 വയസ്സായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :