'കാട്ടുപൂക്കളുടെ ഭംഗി'; വീണ്ടും ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി മീര ജാസ്മിന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 നവം‌ബര്‍ 2022 (17:17 IST)
നടി മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാന്‍ നടിക്ക് ഇഷ്ടമാണ്.















A post shared by (@meerajasmine)


നടി മീര ജാസ്മിന്‍ വിദേശത്താണ് ഉള്ളത്.
ദുബായിലാണ് മീര കുടുംബത്തോടൊപ്പം താമസിക്കുന്നത്.
സത്യന്‍ അന്തിക്കാടിന്റെ'മകള്‍' എന്ന ജയറാം ചിത്രത്തിലാണ് നടിയെ ഒടുവില്‍ കണ്ടത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :