കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (14:09 IST)
ഇന്ന് ഒക്ടോബര്‍ 27. ദിലീപിന്റെ ജന്മദിനം. അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് സിനിമാലോകം.1968 ഒക്ടോബര്‍ 27-നാണ്
ഗോപാലകൃഷ്ണന്‍ പത്മനാഭന്‍ പിള്ള എന്ന ദിലീപ് ജനിച്ചത്.പത്മനാഭന്‍ പിള്ളയുടെയും സരോജയുടെയും മൂത്ത മകനാണ് അദ്ദേഹം. തന്റെ അച്ഛന് പിറന്നാള്‍ ആശംസകളുമായി മീനാക്ഷി.
'ജന്മദിനാശംസകള്‍ അച്ഛാ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു'- മീനാക്ഷി കുറിച്ചു.