അഭിറാം മനോഹർ|
Last Modified തിങ്കള്‍, 4 ജൂലൈ 2022 (20:21 IST)
കൃത്യമായി നികുതിയടച്ചതിന് മഞ്ജു വാര്യർക്ക് കേന്ദ്രത്തിൻ്റെ അംഗീകാരം. കേന്ദ്ര ധനകാര്യ വകുപ്പിൻ്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആണ് സർട്ടിഫിക്കറ്റ് നൽകിയത്. നേരത്തെ മോഹൻലാലിനും ആൻ്റണി പെരുമ്പാവൂരിൻ്റെ നിർമാണകമ്പനിയായ ആശിർവാദ് സിനിമാസിനും കേന്ദ്രസർക്കാർ സമാനമായ സർട്ടിഫിക്കറ്റ് നൽകിയിരുന്നു.
അജിത് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. വെള്ളരിക്കാപട്ടണമാണ് മഞ്ജുവിൻ്റെ റിലീസ് ചെയ്യാനിരുക്കുന്ന പുതിയ ചിത്രം.