നടന്‍ മാമുക്കോയ ആശുപത്രിയില്‍

രേണുക വേണു| Last Modified ചൊവ്വ, 25 ഏപ്രില്‍ 2023 (08:55 IST)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ മാമുക്കോയ ആശുപത്രിയില്‍. മലപ്പുറം കാളികാവില്‍ ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പത്തുമണിയോടെയാണ് സംഭവം. തീവ്രപരിചരണ വിഭാഗത്തിലാണ് മാമുക്കോയ ഇപ്പോള്‍ ചികിത്സയിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :