'ഒരു പോരാളിയ്ക്ക് മാത്രമേ അതിജീവിക്കാനാകൂ';ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മംമ്ത

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ജനുവരി 2022 (15:31 IST)

ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ അറിയിച്ച് മംമ്ത മോഹന്‍ ദാസും രംഗത്ത്.ഒരു പോരാളിയ്ക്ക് മാത്രമേ അതിജീവിക്കാനാകൂ പ്രത്യേകിച്ച് മറ്റൊരു വഴിയും ഇല്ലാത്ത സാഹചര്യത്തില്‍ എന്നാണ് നടി കുറിച്ചത്.
മമ്മൂട്ടിയും മോഹന്‍ലാലും ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ അവള്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ചു.

പൃഥ്വിരാജ്, ടോവിനോ തോമസ്, കുഞ്ചാക്കോബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഗീതു മോഹന്‍ദാസ്, പാര്‍വതി, സംയുക്ത മേനോന്‍,ആഷിക്ക് അബു, ബാബുരാജ്, അന്ന ബെന്‍,സുപ്രിയ മേനോന്‍,നിമിഷ സജയന്‍ തുടങ്ങിയ താരങ്ങള്‍ ഐക്യദാര്‍ഡ്യമറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :