മമ്മൂട്ടി ചിത്രം ഏജന്റ് ഈ മാസം 28 ന് തിയറ്ററുകളില്‍

രേണുക വേണു| Last Modified ബുധന്‍, 12 ഏപ്രില്‍ 2023 (15:21 IST)

മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രം ഏജന്റ് ഈ മാസം 28 ന് തിയറ്ററുകളിലെത്തും. വേള്‍ഡ് വൈഡായാണ് ചിത്രം റിലീസ് ചെയ്യുക. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ഹിപ് ഹോപ്പ് തമിഴാണ് സംഗീതം. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായാകും ചിത്രം റിലീസ് ചെയ്യുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :