വീണ്ടും ഞെട്ടിച്ച് ലെന

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 17 മെയ് 2021 (10:05 IST)

ഗെറ്റപ്പ് ചേഞ്ച് കൊണ്ട് എല്ലാവരെയും ഞെട്ടിക്കുന്ന താരമാണ് ലെന. മലയാള സിനിമയില്‍ വളരെ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങള്‍ ചെയ്ത ലെന തന്റെ ഗെറ്റപ്പുകളിലും വ്യത്യസ്തത പുലര്‍ത്താറുണ്ട്. 'ഇത് ലെന തന്നെയാണോ' എന്ന് തോന്നുന്ന തരത്തില്‍ പുതിയൊരു ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. ഇന്‍സ്റ്റഗ്രാമിലാണ് ലെന തന്റെ പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.


നേരത്തെയും വ്യത്യസ്തമായ ചിത്രങ്ങള്‍ പങ്കുവച്ച് ശ്രദ്ധ നേടിയ താരമാണ് ലെന. മലയാള ചിത്രം ആര്‍ട്ടിക്കള്‍ 21 ന് വേണ്ടി ലെന നടത്തിയ രൂപമാറ്റം ഏറെ ശ്രദ്ധേയമായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :