'ആരാധ്യ', പ്രണയം കൈമാറാന്‍ സാമന്തയും വിജയും,'ഖുഷി'ലെ ആദ്യ ഗാനം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 ജൂലൈ 2023 (14:57 IST)
വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ച് അഭിനയിച്ച തെലുങ്ക് റൊമാന്റിക് കോമഡി ചിത്രമാണ് 'ഖുഷി'. ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്ന് വൈകുന്നേരം 4:05 ന് പുറത്തിറങ്ങും.'ആരാധ്യ' എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ സിംഗിള്‍ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി റിലീസ് ചെയ്യും.

ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം ഒരുക്കിയ ഗാനത്തിന്റെ പ്രമോ വീഡിയോ കാണാം.
സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ്.മുരളി ജിയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :