റിലീസ് പ്രഖ്യാപിച്ച് വിജയ് ആന്റണിയുടെ കോടിയില്‍ ഒരുവന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (14:44 IST)

വിജയ് ആന്റണി കേന്ദ്ര കഥാപാത്രമായി എത്തുന്ന 'കോടിയില്‍ ഒരുവന്‍' റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 17ന് റിലീസ് ചെയ്യും. നായിക കൂടിയായ ആത്മികയാണ് ഇക്കാര്യം അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :