കെജിഎഫ്2‌വിന്റെ റിലീസ് ദിവസം രാജ്യത്തിന് പൊതുഅവധി നൽകണം, പ്രധാനമന്ത്രിക്ക് കത്തെഴുതി ആരാധകർ

അഭിറാം മനോഹർ| Last Updated: വെള്ളി, 5 ഫെബ്രുവരി 2021 (15:00 IST)
ഇന്ത്യയൊട്ടാക്കെയുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ്2വിന്റെ റിലീസ് ദിവസം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്തിക്ക് കത്തെഴുതി ഒരുകൂട്ടം ആരാധകർ. കത്തിന്റെ പകർപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :