അപര്‍ണ ദാസിന്റെ 'ദാദ' ഒ.ടി.ടി-യിലേക്ക്, റിലീസ് തീയതി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 മാര്‍ച്ച് 2023 (08:59 IST)
'ബിഗ് ബോസ്' താരം കവിന്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് 'ദാദ'.നവാഗതനായ ഗണേഷ് കെ ബാബു സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ വന്‍ ഹിറ്റായി മാറുകയും പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണം നേടുകയും ചെയ്തു.

ദാദ ഉടന്‍ തന്നെ ഒ.ടി.ടി-യില്‍ പ്രീമിയര്‍ ചെയ്യും. അപര്‍ണ ദാസ് നായികയായി എത്തുന്ന ചിത്രം മാര്‍ച്ച് 10 മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കും. മാര്‍ച്ച് 10 മുതല്‍ ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്ത് ആപ്പില്‍ ലഭ്യമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :