ഇനി മാറ്റമുണ്ടാകില്ല, പുതിയ റിലീസ് പ്രഖ്യാപിച്ച് 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്'

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 ഫെബ്രുവരി 2022 (17:08 IST)

പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്. ജനുവരി 28ന് പ്രദര്‍ശനത്തിനെത്താനിരുന്ന അത് മാറ്റിവെച്ചിരുന്നു.ഫെബ്രുവരി 4 ന് റിലീസ് ചെയ്യും.

കോമഡി സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയില്‍
ധീരജ് ഡെന്നിയാണ് നായകന്‍.

പുതുമുഖം ആദ്യാ പ്രസാദാണ് നായിക. ജോയ് മാത്യു ,സുധീര്‍ കരമന, നന്ദു, സുനില്‍ സുഗതാ, വിജയകുമാര്‍, ഡോ.റോണി, ഇന്ദ്രന്‍സ് കൊച്ചുപ്രേമന്‍,, ബിജുക്കുട്ടന്‍, ബാലാജി, വിഷ്ണു,അബു സലിം ,ജാഫര്‍ ഇടുക്കി, ശ്രീലഷ്മി, രശ്മി ബോബന്‍, മോളികണ്ണമാലിആര്യാമണികണ്ഠന്‍, കുളപ്പുളി ലീല.സേതുലഷ്മി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഫസ്റ്റ് പേജ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :