ഞാൻ ആരുടെയും വിവാഹത്തിന് പോയി ഐറ്റം ഡാൻസ് ചെയ്തിട്ടില്ല, അങ്ങനത്തെ പണം വേണ്ടെന്ന് വെയ്ക്കാൻ അന്തസ് വേണം

Kangana
Kangana
അഭിറാം മനോഹർ| Last Modified ബുധന്‍, 6 മാര്‍ച്ച് 2024 (19:07 IST)
അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും അത്യാഡംബര വിവാഹ ആഘോഷചടങ്ങില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കങ്കണ റണ്ണൗട്ട്. പ്രശസ്തിയും പണവും വേണ്ടെന്ന് വെയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസ്സും ആവശ്യമാണെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ കങ്കണ കുറിച്ചു. ഹിന്ദി സിനിമയിലെ 3 ഖാന്മാരെയും മറ്റ് പ്രമുഖ താരങ്ങളെയും പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കങ്കണയുടെ കുറിപ്പ്.

സാമ്പത്തിക പ്രതിസന്ധികളിലൂടെ ഒട്ടെറെ തവണ കടന്നുപോയിട്ടുണ്ട്. പ്രലോഭനങ്ങളും ഒരുപാട് ഉണ്ടായിട്ടുണ്ട്. എത്ര പ്രലോഭനങ്ങള്‍ വന്നാലും ഒരിക്കലും വിവാഹചടങ്ങുകളില്‍ പോയി ഐറ്റം ഡാന്‍സ് ചെയ്യില്ല. പ്രശസ്തിയും പണവും വേണ്ടെന്ന് വെയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും അന്തസ്സും ആവശ്യമാണ്. കുറുക്കുവഴികളുടെ ലോകത്ത് ഒരാള്‍ക്ക് നേടാനാകുന്ന ഏക സമ്പത്ത് സത്യസന്ധതയുടെ സമ്പന്നതയാണെന്ന് യുവതലമുറ മനസിലാക്കണമെന്നും കങ്കണ കുറിച്ചു. കോടികളുടെ പ്രതിഫലം ലഭിച്ചാലും വിവാഹപരിപാടികളില്‍ പാടില്ലെന്ന് പറഞ്ഞ ഗായിക ലത മങ്കേഷ്‌കറുടെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളില്‍ ആറും ഇന്ത്യയില്‍; ...

ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളില്‍ ആറും ഇന്ത്യയില്‍; ഏറ്റവും മലിനമായ രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനം
ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളില്‍ ആറും ഇന്ത്യയില്‍. കൂടാതെ ലോകത്തിലെ ഏറ്റവും ...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ കുടലിന് ...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റു; 57കാരിയുടെ മരണം ചികിത്സാ പിഴവെന്ന് ആരോപണം
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ സ്ത്രീ മരിച്ചു. പന്തിരിക്കര ...

ഇന്ത്യ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചുമത്തുന്നത് ഭീകര നികുതി, ...

ഇന്ത്യ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചുമത്തുന്നത് ഭീകര നികുതി, മദ്യത്തിന് 150% തീരുവ, കാർഷിക ഉത്പന്നങ്ങൾക്ക് 100%: ആഞ്ഞടിച്ച് യുഎസ്
വിവിധ രാജ്യങ്ങള്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മുകളില്‍ ചുമത്തുന്ന തീരുവയെ പറ്റി ...

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടേയും ...

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടേയും ബന്ധുക്കളുടെയും സ്വത്ത് വകകള്‍ കണ്ടുകെട്ടണം: ഉത്തരവിട്ട് ധാക്ക കോടതി
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടേയും ബന്ധുക്കളുടെയും സ്വത്ത് വകകള്‍ ...

'കല്യാണം കഴിക്കാം'; മാട്രിമോണിയില്‍ പെണ്ണായി തട്ടിപ്പ്; 45 ...

'കല്യാണം കഴിക്കാം'; മാട്രിമോണിയില്‍ പെണ്ണായി തട്ടിപ്പ്; 45 കാരന്‍ പിടിയില്‍
യുവതിയാണെന്ന വ്യാജേന യുവാവുമായി സൗഹൃദം സ്ഥാപിച്ച് ഓണ്‍ലൈനിലൂടെ 33 ലക്ഷം രൂപയാണ് ഇയാള്‍ ...