ജൂലി 2 തിയ്യേറ്ററുകളില്‍ ‍; ടിക്കറ്റ് കിട്ടാതെ ആരാധകര്‍ !

ശനി, 25 നവം‌ബര്‍ 2017 (08:57 IST)

മലയാള സിനിമയില്‍ മിന്നിതിളങ്ങിയ താരമാണ് റായ് ലക്ഷ്മി.  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായകയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച താരത്തിന്റെ ബോളിവുഡ് ചിത്രം ‘ജൂലി 2’ പുറത്തിറങ്ങാന്‍ കാ‍ത്തിരിക്കുകയാണ് ആരാധകര്‍. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ജൂലി ഇന്ന് തീയറ്ററുകളിലെത്തുകയാണ്.
 
ചിത്രത്തില്‍ വേറിട്ട കഥാപാത്രമാകും ലക്ഷ്മിയുടെത്. ദീപക് ശിവദാസാനി സംവിധാനം ചെയ്ത 2006 ല്‍ വന്‍ഹിറ്റായി മാറിയ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ജൂലി2. 1990കള്‍ക്കും 2000 ത്തിനുമിടയില്‍ ജീവിച്ച ഒരു അഭിനേത്രിയുടെ കഥയാണ് ജൂലി 2‍. നിയമ നടപടികള്‍ ഒഴിവാക്കാനാണ് അഭിനേത്രിയുടെ പേര് വെളിപ്പെടുത്താതെന്ന് ജൂലിയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ബോളിവുഡില്‍ അല്ല തമിഴിലും തെലുങ്കിലും തിളങ്ങിയ നടിയുടെ അരങ്ങേറ്റം ബോളിവുഡിനെ ഇളക്കി മറിച്ച ഒരു നടന്റെ നായികയായിട്ടായിരുന്നുവെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയും വിക്രമും വീണ്ടും ഒന്നിക്കുന്നു, നായികയായി നയൻതാരയും ശ്രിയ ശരണും!

നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് 'മാമാങ്കം'. 12 വര്‍ഷത്തെ ...

news

ഞങ്ങള്‍ പണ്ട് മുതലേ ‘കട്ട ചങ്ക്‌സ് ’ ആണ് ; സാക്ഷിയും അനുഷ്‌കയും ബാല്യകാല സുഹൃത്തുക്കള്‍ !

ആരാധകര്‍ ഒരുപാടുള്ള ക്രിക്കറ്റ് താരങ്ങളാണ് വിരാട് കോഹ്ലിയും ധോണിയും. അതുപോലെ ...

news

'എന്താടാ ഇത്? പൊട്ടപ്പടം' - റിച്ചിയെ കുറിച്ച് ഇങ്ങനെ പറയേണ്ടി വരില്ല! നിവിൻ ഗ്യാരണ്ടി

സമീപകാലത്ത് നിവിന്‍ പോളിയുടേതായി വന്ന സിനിമകളില്‍ പലതും ബോക്സോഫീസില്‍ പ്രതീക്ഷിച്ചത്ര ...

Widgets Magazine