മകൾ തകർന്നടിഞ്ഞു: മലയാളത്തിൽ ഒരു ബ്രേയ്ക്ക് വേണം, മമ്മൂട്ടിയോടൊപ്പം ഒരു ജയറാം സിനിമ ഉടൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (19:27 IST)
മലയാള പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണെങ്കിലും സമീപകാലത്തായി മലയാള സിനിമയിൽ എടുത്തുപറയാൻ ഹിറ്റ് ചിത്രങ്ങളൊന്നുമില്ലാത്ത താരമാണ് ജയറാം. വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം കൂടി പരാജയപ്പെട്ടതോടെ മലയാള സിനിമയിൽ കാര്യമായ ചലനമൊന്നും ഉണ്ടാക്കാൻ ജയറാമിനാവില്ല എന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

ഇപ്പോഴിതാ മലയാളത്തിൽ വീണ്ടുമൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജയറാം എന്ന വാർത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ഒരു തെലുങ്ക് ചിത്രത്തിൻ്റെ ഷൂട്ടിങ്ങിൻ്റെ ഭാഗമായി ഹൈദരാബാദിലുണ്ടായിരുന്ന താരം അവിചാരിതമായി മലയാളത്തിൻ്റെ മെഗാസ്റ്റാറിനെ കണ്ടുമുട്ടിയിരുന്നു. മമ്മൂട്ടിയ്ക്കൊപ്പം ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കുന്ന ചിത്രം ജയറാം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പുതിയ സിനിമയെ പറ്റിയുള്ള വാർത്തയും പുറത്തുവന്നത്. മുൻപ് നിരവധി ചിത്രങ്ങളിൽ ഒപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയ്ക്കൊപ്പം ഏറെകാലമായി ജയറാം അഭിനയിച്ചിട്ടില്ല. ഹൈദരാബാദിൽ വെച്ച് ഈ കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അതിനെന്താ ഉടനെ തന്നെ ഒരു ചെയ്യാം എന്നായിരുന്നു മറുപടി.

മമ്മൂട്ടിയ്ക്കൊപ്പം തന്നെ സഹതാരത്തിന് പ്രധാന്യമുള്ള ഒരു ചിത്രം മമ്മൂട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രത്തിലേക്കായിരിക്കും ജയറാമിനെ പരിഗണിക്കുക. മകൾ എന്ന സിനിമയും കൂടെ പരാജയമായതോടെ മലയാളത്തിൽ ഒരു ബ്രേയ്ക്ക് ആവശ്യമുള്ള ജയറാമിന് തിരിച്ചുവരവിന് ഈ സിനിമ ഉപകാരപ്പെടുമെന്നാണ് സിനിമാലോകം കരുതുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ...

സ്ത്രീയായി ജനിച്ചവര്‍ മാത്രമേ സ്ത്രീയെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയുള്ളുവെന്ന് യുകെ സുപ്രീംകോടതി
ജനനസമയത്തെ ഒരു വ്യക്തിയുടെ ലിംഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്ത്രീ എന്നതിന്റെ നിയമപരമായ ...

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ ...

ദിവ്യ എസ് അയ്യര്‍ക്കെതിരെ നടക്കുന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നത്: എംവി ഗോവിന്ദന്‍
പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് കോണ്‍ഗ്രസ് നേതാവ് കെ ...

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് ...

ചൈനയ്‌ക്കെതിരായ നീക്കങ്ങള്‍ മസ്‌കിനെ അറിയിക്കരുതെന്ന് പെന്റഗണിന് ട്രംപിന്റെ നിര്‍ദേശം
ചൈനയ്‌ക്കെതിരായ നടപടികളെ കുറിച്ച് പെന്റഗണില്‍ നിന്ന് ഇലോണ്‍ മസ്‌കിന് രഹസ്യ വിവരങ്ങള്‍ ...

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി ...

പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്ര പോയ പത്തു വയസ്സുകാരി മരിച്ചു; മരണകാരണം സോഡിയം കുറഞ്ഞതെന്ന് ഡോക്ടര്‍മാര്‍
ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ ...

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ മുറുമുറുപ്പ്
Divya S Iyer: ദിവ്യ നടത്തിയ പരാമര്‍ശം ഒരു പ്രൊഫഷണല്‍ എന്ന നിലയിലുള്ളതാണ്