ടെക്‌നോ ത്രില്ലറുമായി ഇന്ദ്രന്‍സ്, 'ഗില' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 18 ജനുവരി 2022 (10:20 IST)

ഇന്ദ്രന്‍സിനൊപ്പം നടന്‍ കൈലാഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഗില' റിലീസിന് ഒരുങ്ങുന്നു.ടെക്‌നോ-ത്രില്ലറാണ് ചിത്രം. എന്ന എന്ന ഒരു സാങ്കല്‍പ്പിക ദ്വീപില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.

ഡോക്ടര്‍ മനു കൃഷ്ണനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :