താലിബാന്റെ ഭീകരരെ ഇന്ത്യൻ മുസ്ലീങ്ങളിലെ ഒരു വിഭാഗം ആഘോഷിക്കുന്നത് അപകടകരമെന്ന് നസ്‌റുദ്ദീൻ ഷാ

അഭി‌റാം മനോഹർ| Last Modified വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (21:13 IST)
അഫ്‌ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തത് ഇന്ത്യൻ മുസ്ലീങ്ങളിലെ ഒരു വിഭാഗം ആഘോഷിക്കുന്നത് അപകടകരമെന്ന് ബോളിവുഡ് നടന്‍ നസ്‌റുദ്ദീന്‍ ഷാ. ഇന്ത്യന്‍ മുസ്ലീങ്ങളിലെ ചില വിഭാഗങ്ങള്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തത് ആഘോഷിക്കുന്നുണ്ടെന്നും ഈ പ്രവണത അപകടകരമാണെന്നും ഒരു വീഡിയോയിലൂടെയാണ് നസ്റുദ്ദീൻ ഷാ വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :