റൊമാന്റിക് മെലഡി, ദുല്‍ഖറും കാജലും പ്രണയത്തില്‍,ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 28 ജനുവരി 2022 (17:11 IST)

ദുല്‍ഖര്‍ സല്‍മാനും കാജല്‍ അഗര്‍വാളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹേയ് സിനാമിക'ലെ ഗാനം ശ്രദ്ധ നേടുന്നു.'തോഴി' എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്.ഗോവിന്ദ് വസന്തയുടെതാണ് സംഗീതം.

പ്രദീപ് കുമാര്‍ പാടിയിരിക്കുന്നറൊമാന്റിക് മെലഡിയാണ് ഇത്. ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോയാ കാണാം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :