കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (09:55 IST)
2017ല്‍ പ്രദര്‍ശനത്തിനെത്തിയ എസ്രയുടെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് ഇമ്രാന്‍ ഹാഷ്മിയാണ്.ജയ് കൃഷ്ണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ട്രെയിലര്‍ പുറത്തുവന്നു.
ടി സീരിസാണ് ഡൈബ്ബുകെന്ന ചിത്രം നിര്‍മിക്കുന്നത്.ആമസോണ്‍ പ്രൈം ഈ വീഡിയോയിലൂടെ ചിത്രം റിലീസ് ചെയ്യും.